Kannan c americ seek apology to all nurses<br />ഇന്നലെ മുതല്‍ പേജില്‍ മലയാളികള്‍ ഒന്നടങ്കം പ്രതിഷേധവുമായെത്തുകയും പൊലീസില്‍ പരാതിയും എത്തിയതോടെ ഇന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. നാട്ടുകാര്‍ ഇയാളെ തിരക്കി ഇറങ്ങി എന്നറിഞ്ഞതോടെ ഒളിവില്‍ പോകുകയായിരുന്നു.